Sunday, November 12, 2017

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഇനി ടൂര്‍ണമെന്റ്‌ അല്ല,അത്‌ ശരിയായ ലീഗ്‌ ആണ്‌ -ഇയാന്‍ ഹ്യും





ആമുഖം :നാല്‌ മാസത്തോളം നീണ്ട ലീഗ്‌ ആയി മാറിയതില്കളിക്കാര്ക്കും പരിശീലകരും സന്തോഷം പ്രകടിപ്പിച്ചു


കേവലം രണ്ട്‌ മാസവും മുന്നു ദിവസവും മാത്രം എടുത്ത്‌ മുഖ്യപരിശീലകന്‍ അലക്സാണ്ടര്‍ ഗുയിമിറാസ്‌ മുംബൈ സിറ്റിയുടെവിധി തന്നെ മാറ്റിമറിച്ചുദുര്ബലമായ പ്രതിരോധവുംസ്ഥിരതയില്ലായ്മയും മുഖ മുദ്ര ആയിരുന്ന ഒരു ടീമിനെ ഒന്പത്ക്ലീന്‍ ഷീറ്റുകളോടെ പോയിന്റ്‌ പട്ടികയുടെ മുന്നില്‍ എത്തിക്കുന്നനിലയില്‍ രൂപാന്തരം വരുത്താന്‍ ഗുയിമിറസിനു കഴിഞ്ഞു.അന്ന്‌ ഗുയിമിറസിനു 60 ദിവസത്തിനപ്പുറം ടീമിനെ തന്റെകയ്യില്‍ കിിട്ടിയിരുന്നുവെങ്കില്‍ എന്നു ആലോചിച്ചിരുന്നു.എന്നാല്‍  വര്ഷം ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ കൃത്യമായിനാല്‌ മാസത്തോളം നീളും.ഇത്‌ എറെ ഗുണകരമാണ്‌. മുഖ്യകോച്ചിനു തന്റെ ആശയങ്ങളും വ്യത്യസ് ശൈലികളും ടീമില്ഫലപ്രദമായ രീതിയില്‍ പരീക്ഷിക്കാനും നടപ്പിലാക്കാനുംസാവകാശം ലഭിക്കും.. ഗൂയിമിറസ്‌  ആശയത്തോട്‌ യോജിക്കുന്നു ' സീസണില്തിരിച്ചുവരവ്‌ നടത്താനും സീസണിനുവേണ്ട ഒരുക്കം നടത്താനുംവേണ്ട സമയം ലഭിക്കുമെന്നു ഞാന്‍ കരുതുന്നുഇനി നമുക്ക്വ്യത്യസ് ശൈലികള്‍ പരീക്ഷിക്കാനാകുംസമയം കൂടുതല്ലഭിക്കുന്നതിനനുസരിച്ച്‌ എല്ലാ ടീം മാനേജര്മാര്ക്കും അവരുടെടീമുകള്ക്ക്‌ ആശയങ്ങള്‍ നല്കുവാനും കളിക്കാരെഅടുത്തറിയാനും കുടുതല്‍ സമയം ലഭിക്കും '- ഗുയിമിറസ്പറഞ്ഞു
 സീസണില്‍ തന്റെ പഴയ ടീമിലേക്കു തിരിച്ചെത്തിയ ഒരേ ഒരുപരിശീലകന്‍ ഗുയിമിറസാണ്‌. ആല്ബര്ട്ടോ റോക്കോയുംഅതേപോലെ തന്റെ ടീമിനൊപ്പം  സീസണിലും ഉണ്ടെങ്കിലുംനവാഗതരായ ബെംഗ്ളുരു എഫ്‌.സി കഴിഞ്ഞ സീസണില്‍ ഹീറോ-ലീഗിലായിരുന്നു കളിച്ചിരുന്നത്‌ മൂംബൈയുടെ പരിശീലകസ്ഥാനം ഒരു വര്ഷത്തേക്കു കൂടി തുടരാന്‍ ഓഫര്‍ വന്നതിനുശേഷം ഗുയിമിറസ്‌ ഇതുവരെ തന്റെ കണ്പോള അടച്ചിട്ടില്ലതാന്‍ ഇന്ത്യയിലേക്കു മടങ്ങി വരുന്നതിന്റെ കാരണവുംഇത്തവണ ലീഗ്‌ നാല്‌ മാസത്തേക്കു നീട്ടിയതുകൊണ്ടാണെന്നുഎഫ്‌.സി.ഗോവയുടെ മധ്യനിരതോരം ബ്രൂണോ പിന്ഹിറോപറഞ്ഞു ആദ്യ സീസണില്‍ ഗോവയ്ക്കു വേണ്ടി കളിച്ചതിനുശേഷം ഇന്ത്യ വിട്ട ബ്രൂണോ പിന്ഹിറോ രണ്ടുവര്ഷത്തെഇടവേളയ്ക്കു ശേഷമാണ്‌ തിരിച്ചുവരുന്നത്‌.
'
ലീഗിന്റെ ദൈര്ഘ്യം വര്ധിപ്പിച്ചതാണ്‌ തിരിച്ചുവരാനുള്ളഒരുകാരണംഇതിന്റെ പ്രധാന നേട്ടം ലഭിക്കുന്നത്കളിക്കാര്ക്കാണ്‌. . നീ്ണ്ട സീസണ്‍ എത്തുന്നതോടെ ഒരുതിരിച്ചുവരവിനും അവസരമുണ്ട്‌. നീണ്ട സീസണ്‍ കളിക്കാരുടെപ്രകടനവും മെച്ചമാകും' -പോര്ച്ചുഗീസുകാരനായ പിന്ഹിറോവിശദീകരിച്ചു
കഴിഞ്ഞ സീസണുകളുടെ കാലാവധി സംബന്ധിച്ചു ചര്ച്ചചെയ്യുമ്പോള്‍ ചെന്നൈയിന്‍ എഫ്‌.സി മാനേജര്‍ ജോണ്‍ ഗ്രിഗറിക്കുവാക്കുകളില്ല.
കഴിഞ്ഞ സീസണുകളുടെ ഫിക്സ്ചര്‍ ഞാന്‍ എടുത്തുനോക്കിയതാണ്‌ ഇപ്പോള്‍ ഓര്മ്മയില്‍ വരുന്നത്‌. ആറ്ദിവസത്തിനുള്ളില്‍ മൂന്നു തവണ ചെന്നൈയിന്‌ കളിക്കേണ്ടിവന്നു . വളരെ ഭീകരമായ അവസ്ഥയാണ്‌ അത്‌ .പരിശീലനംപോലും നടത്താന്‍ കഴിയാത്ത അവസ്ഥഇംഗ്ലണ്ടില്‍ നടക്കുന്നഎഫ്‌. കപ്പ്‌ ലീഗ്‌ കപ്പ്‌ എന്നിവയില്‍ കളിക്കുന്ന ടീമുകള്ക്ക്‌ 38ആഴ്ചകളില്‍ കളിക്കേണ്ടത്‌ 46 ഗെയിമുകള്‍ മാത്രമാണ്‌ ' - ജോണ്ഗ്രിഗറി ചൂണ്ടിക്കാട്ടിലീഗുകളുടെ സമയ ദൈര്ഘ്യം കടുന്തോറും പരിശീലകര്ക്കുംകളിക്കാര്ക്കും പരസ്പരം മനസിലാക്കാന്‍ കുടുതല്‍ സമയംലഭിക്കും- 63 കാരന്‍ പറഞ്ഞു.
ഹീറോ .എസ്‌.എല്ലിനോട1പ്പം അറിയപ്പെടുന്ന ഇയാന്‍ ഹ്യൂം കാലാവധി കണക്കിലെടുക്കാതെ മറ്റൊരു സീസണിലേക്കുതിരിച്ചുവരാന്‍ തയ്യാറാണെന്നും വ്യക്തമാക്കി നേരത്തെ.എസ്‌.എല്‍ ടൂര്ണമെന്റ്‌ ആയിരുന്നു എന്നാല്‍ നാലുമാസത്തോളം നീണ്ടതോടെ .എസ്‌.എല്‍ ലീഗ്‌ ആയി മാറി' -ഇയാന്‍ ഹ്യൂം പറഞ്ഞുസീസണ്‍ നീണ്ടതോടെ മുന്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്‌ താരംദിമിതാര്‍ ബെര്ബതോവ്‌, വെസ്റ്റ്‌ ബ്രൗണ്‍ എന്നിവരുടെകാലാവധി നീട്ടിവെക്കാന്‍ തീരുമാനിച്ചതായും ഇയാന്‍ ഹ്യൂംപറഞ്ഞുകൂടുതല്‍ ടീമുകളും ദൈര്ഘ്യമേറിയ ലീഗും ആയിമാറിയതോടെ ലീഗ്‌ കുടുതല്‍ അംഗീകരിക്കപ്പെടുമെന്നാണ്ഇയാന്‍ ഹ്യൂമിന്റെ കണക്കുകൂട്ടല്‍ പുനെ സിറ്റി എഫ്‌.സിയുടെ പരിശീലകസ്ഥാനം ആന്റോണിയോഹബാസില്‍ നിന്നും ഏറ്റെടുത്ത സെര്ബിയന്‍ പരിശീലകന്റാങ്കോ പോപോവിച്ചിനും ഇന്ത്യന്‍ കളിക്കാര്‍  രീതിയെസ്വീകരിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചുചെറിയ ലീഗുകള്കൂടുതല്‍ അവധിക്കാലം സമ്മാനിക്കുയാണെന്ന്‌ അദ്ദേഹംപറഞ്ഞുനീണ്ട അവധിക്കു ശേഷം കളിക്കാനെത്തുന്ന രീതി തന്നെഅത്ഭുതപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.യൂറോപ്പില്‍ കൂടിവന്നാല്‍ അവധി ഒന്നോ രണ്ടോ മാസം മാത്രം ..എസ്‌ .എല്ലും  നിലയിലേക്കു മാറും അദ്ദേഹം പറഞ്ഞു
ലീഗിന്റെ ദൈര്ഘ്യം വര്ധിക്കുന്നതോടെ കളിക്കാരുടെക്ഷേമത്തിനായി വലിയ പ്ലസ്‌ പോയിന്റ്‌ വേണ്ടിവരുമെന്ന്പൂനെ വിംഗര്‍ കീന്‍ ലൂയിസ്‌ പറഞ്ഞു
ഹീറോ .എസ്‌.എല്ലിന്റെ മീഡിയ ദിനത്തില്‍ സംസാരിച്ചഎല്ലാ പരിശീലകരും അവരുടെ ടീമുകളില്‍ നടപ്പാക്കാന്ഉദ്ദേശിക്കുന്ന ആശയങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു
.എസ്‌.എല്‍ മുന്‍ പതിപ്പുകളുടെ ഇരട്ടിയിലേറെ
...

No comments:

Post a Comment

photos :SABIR PASHA- RENE