Wednesday, November 22, 2017

HERO OF THE MATCH

Hero of the Match

Match
Hero of the Match
Player
Club
Match 1
Kerala Blasters
Match 2
NorthEast United FC
Match 3
FC Goa
Match 4
Bengaluru
Match 5
Delhi Dynamos

ISL SEASON 4 : ROUND ONE

Round 1
22.11. 20:00
Pune City
Delhi Dynamos
2 : 3
19.11. 20:00
Bengaluru
Mumbai City
2 : 0
19.11. 17:30
Chennaiyin
Goa
2 : 3
18.11. 20:00
North East Utd
Jamshedpur 
0 : 0
17.11. 20:00
Kerala Blasters
ATK
0 : 0



Monday, November 20, 2017

Pune look to set the record straight



Intro: New coach Popovic wants his team to score one more goal than the opposition

FC Pune City have found wins hard to come by in the Hero Indian Super League (ISL). And the reasons are there for everyone to see. The Stallions have scored only 42 goals in 42 Hero ISL encounters, conceding 56 goals in the process.

Coincidentally, FC Pune City have managed to win just four games in each of their previous three Hero ISL campaigns. Not the kind of form needed to seal a place in the playoffs.

So to set things right this season, FC Pune City have adopted a new approach. An aggressive one at that. Ranko Popovic, who replaced Antonio López Habas as manager in the summer, has laid down a pretty simple strategy for the season ahead: score one more goal than your opponent. The new man in-charge at Pune has promised to play “attractive and aggressive” football in the upcoming season.

“What I want, what we can, and what is expected is the question here. If there is a big gap, then it’s a big problem. We have to bring all the three things closer. My way to play until now was to lead to the game. I don’t believe in waiting or counter-attacks. I like to play football to win the game, always score one more goal than your opposition. Our style, I hope, will be attractive, aggressive and to lead the game,” the Serbian tactician said ahead of his team opening match against Delhi Dynamos on 22 November.

Before coming to India, Popovic has had coaching stints in Serbia, Spain, Japan, and Thailand. The 50-year-old manager comes in with a proven track record and he doesn’t usually need much time to get started. In his first season in charge at second division Spanish Club Real Zaragoza, he took his team to the playoffs. Last year, in his first season in Thailand, he led Buriram United FC to Thai Cup glory.

While Popovic’s is yet to be tested on Indian soil, his shining past record has given high hopes to FC Pune City. The pressure is definitely on Popovic but the new coach isn’t shying away from flaming their hopes further up with only days remaining until the start of the new season.

"There is always pressure to perform, whether you are taking over from a coach or managing a newly formed team. In the end, the idea is to win, whether you have been around with the team for long or you are just joining," he conceded.

Even though Popovic missed the Hero ISL draft to pick players, he can’t be too unhappy with the choice made by his predecessor Habas. Popovic’s team now boasts of last season’s top scorer Marcelinho in the attack. Uruguayan striker Emiliano Alfaro has come in to add more firepower to the team. To add steel at the back, the Stallions have signed an experienced 32-year-old centre-back Rafael López Gómez. The Spaniard has played for top clubs Getafe and Valladolid in the past.

“I am here with a new bunch of people. We only have two players from the last season, the coaching staff is new, most of the players are new. The aim is to first make a good team out of the players we have. But one thing is sure, we will always aim to score one goal more than our opponent,” Popovic said.

Having made their intentions clear, FC Pune will be hoping to get the right results this season. What they have got is an intentful manager and a proven set of players, but what remains to be seen is if they can come all together to make it happen.

SQUAD
Domestic players: Kamaljit Singh, Harpreet Singh Sahota, Gurtej Singh, Adil Ahmed Khan, Ajay Singh, Baljit Sahni, Vishal Kaith, Wayne Vaz, Sarthak Golui, Rohit Kumar, Pawan Kumar, Kean Lewis, Muhammed Ashique Kuruniyan, Jewel Raja Shaikh, Anuj Kumar, Lalchhuanmawia Fanai & Isaac Vanmalsawma.
International players: Rafael Lopez, Marcos Tebar, Jonatan Lucca, Robertino Pugliara, Emiliano Alfaro, Marcelo Leite Pereira, Diego Carlos & Damir Grgic 
Reserve players: Bilal Khan, Nitesh Aswani, SK Sajid Hossain, Gani Ahmed Nigam & Sahil Panwar

Key facts
1) Off the 248 left-footed shots at goal they have only scored 8 goals for a conversion rate of 3.22 % whereas their right-footed conversion rate is 15.75 %.
2) In 42 games, they have scored 42 goals making it one goal per match.
3) In the last three seasons they have picked 74 yellow cards and two red cards.

MATCH 4: BENGALURU- MUMBAI CITY (2-0)


നവാഗതര്‍ക്ക്‌ വിജയത്തോടെ തുടക്കം 

ബെംഗ്‌ളുരുവിനു സൂപ്പര്‍ സണ്‍ഡേ



ബെംഗ്‌ളുരു എഫ്‌.സി 2 മുംബൈ സിറ്റി എഫ്‌.സി 0




ബെംഗ്‌ളുരു, നവംബര്‍ 19 ;




ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഇന്നലെ ബെംഗ്‌ളുരു ശ്രീകണ്‌ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നവാഗതരും ആതിഥേയരുമായ ബെംഗ്‌ളുരു എഫ്‌.സി നിലവിലെ സെമിഫൈനലിസറ്റുകളും കഴിഞ്ഞ സീസണില്‍ ലീഗ്‌ റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരുായിരുന്ന മുംബൈ സിറ്റി എഫ്‌.സി യെ ഏകപക്ഷീയമായ രണ്ട്‌ ഗോളിനു പരാജയപ്പെടുത്തി.
ഐ.എസ്‌എല്ലിന്റെ ഈ സീസണില്‍ അരങ്ങേറ്റം കുറിക്കുന്ന ബെംഗ്‌ളുരുവിന്റെ ഉജ്ജ്വല തുടക്കമായി മാറി. 
ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം 67 ാം മിനിറ്റില്‍ സ്‌പാനീഷ്‌ മിഡ്‌ഫീല്‍ഡര്‍ എഡു ഗാര്‍ഷ്യുയും ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ക്യാപ്‌റ്റന്‍ സുനില്‍ ഛെത്രിയുമാണ്‌ ബെംഗ്‌ളുരുവിനു വേണ്ടി ഗോള്‍ നേടിയത്‌. 
ഈ സ്വപ്‌നസമാനമായ തുടക്കത്തില്‍ സുനില്‍ ഛെത്രി തന്നെയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. 
മത്സരഫലം പോലെ ബെംഗ്‌ളുരു എഫ്‌.സിയുടെ ആക്രമണത്തോടെയാണ്‌ മത്സരത്തിനു തുടക്കം. എട്ടാം മിനിറ്റില്‍ കോര്‍ണര്‍ കിക്കോടെയായിര്‌ുന്നു മുംബൈയുടെ തുടക്കം. ലിയോ കോസ്‌റ്റയുടെ കോര്‍ണര്‍ കിക്ക്‌ അപകടം ഒഴിവാക്കി കടന്നുപോയി. 
ഈ സീസണില്‍ എ.എഫ്‌.സി കപ്പില്‍ കളിച്ചു സെറ്റായ ബെംഗ്‌ളുരുവിനു ഐ.എസ്‌.എല്ലില്‍ ആദ്യമായി കളിക്കുന്നതിന്റെ പരിചയക്കുറവ്‌ ഒട്ടും ഉണ്ടായിരുന്നില്ല. ഓസ്‌ട്രേലിയന്‍ മിഡ്‌ഫീല്‍ഡര്‍ എറിക്കിനെ ഫൗള്‍ ചെയ്‌തിനു മുംബൈയുടെ ജേഴസണ്‍ വിയേരക്ക്‌ ആദ്യത്തെ മഞ്ഞക്കാര്‍ഡ്‌ . ഇതിനു പിന്നാലെ ഉമുംബൈയ്‌ക്ക്‌ മറ്റൊരു പ്രഹരമായി പേശിവലിവ്‌ മൂലം ലിയോ കോസ്‌റ്റയെ 16 ാം മിനിറ്റില്‍ പിന്‍വലിക്കേണ്ടി വന്നു. തുടര്‍ന്നു കാമറൂണ്‍ താരം അക്കീല എമാനയെ കൊണ്ടുവന്നു. 
ഹോം ഗ്രൗണ്ടിന്റെ മികവില്‍ ബെംഗ്‌ളുരു ആക്രമണം ശക്തമാക്കി. 23 ാം മിനിറ്റില്‍ എവര്‍ട്ടണ്‍ കൊടുത്ത ക്രോസില്‍ സുനില്‍ ഛെത്രിയുടെ ഫസ്റ്റ്‌ ടൈം ഫ്‌ളിക്കര്‍ ക്രോസ്‌ ബാറിനു മുകളിലൂടെ പറന്നകന്നു. അടുത്ത മിനിറ്റില്‍ വലതു വിംഗില്‍ നി്‌ന്നും വന്ന ഉദാന്തസിംഗിന്റെ ശ്രമം പോസ്‌റ്റിനരികിലൂടെയും അകന്നുപോയി. ബെംഗ്‌ളുരുവിന്റെ ആക്രമണങ്ങള്‍ കോര്‍ണര്‍ വഴങ്ങിയാണ്‌ മുംബൈ രക്ഷപ്പെട്ടുകൊണ്ടിരുന്നത്‌. ഈ ആക്രമണങ്ങളെ നേരിടാന്‍ മുംബൈയുടെ റുമേനിയക്കാരന്‍ ഡിഫെന്‍ഡര്‍ ലൂസിയാന്‍ ഗോയനു തുടരെ കഠിന അധ്വാനം നടേത്തണ്ടിയും വന്നു. 
ഒന്നാം പകുതിയുടെ 40 ാം മിനിറ്റില്‍ മിക്കുവിന്റെ 30 വാര അകലെ നിന്നുള്ള ഷോട്ട്‌ മുംബൈ ഗോളി അമരീന്ദര്‍ സിംഗ്‌ രക്ഷപ്പെടുത്തി. അടുത്ത മിനിറ്റില്‍ ഉദാന്ത സിംഗിന്റെ ഗോള്‍ മുഖത്തേക്കു വന്ന ക്രോസ്‌ മുംബൈ കോര്‍ണര്‍ വഴങ്ങി വീണ്ടും രക്ഷപ്പെടുത്തി. ഉദാന്ത സിംഗും മിക്കുവും പലതവണ സുനില്‍ ഛെത്രിയെ മുന്നില്‍ കണ്ടു നടത്തിയ മിന്നല്‍ നീക്കങ്ങള്‍ക്കും ഫലം ലഭിക്കാതെ പോയതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി കലാശിച്ചു. 
ബെംഗ്‌ളുരുവിന്റെ രാഹുല്‍ ബെക്കയും മുംബൈയുടെ രാജു ഗെയക്ക്‌ വാദുമായിരുന്നു ആദ്യ പകുതിയിലൂടനീളം നിറഞ്ഞു നിന്ന മറ്റു താരങ്ങള്‍. മുംബൈയുടെ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിംഗിനും പ്രധാന റോള്‍ വഹിക്കേണ്ടി വന്നു. 
രണ്ടാം പകുതിയില്‍ മുംബൈ, സാഹി്‌ല്‍ ടവോറയ്‌ക്കു പകരം മെഹ്‌റാജുദ്ദീന്‍ വാഡുവിനെ ഇറക്കി. രണ്ടാം പകുതിയുടെ ആദ്യമിനിറ്റില്‍ തന്നെ ആതിഥേയര്‍ക്കു കിട്ടിയ കോര്‍ണറില്‍ മിക്കുവിന്റെ സിറോ ആംഗിളില്‍ നിന്നും . ഷോട്ട്‌. പക്ഷേ പന്ത്‌ ക്രോസ്‌ബാറിനു മുകളിലൂടെ അകന്നു. 56 ാം മിനിറ്റില്‍ മുംബൈ പെനാല്‍ട്ടി ബോക്‌സിനു മുന്നില്‍ ബെംഗ്‌ളരുവിനു കിട്ടിയ ഫ്രി കിക്ക്‌ മെഹ്‌റാജുദ്ദീന്‍ വാഡൂവിന്റെ സമയോചിതമായ ഇടപെടല്‍ മൂലം മുതലെടുക്കാനായില്ല. ്‌62 ാം മിനിറ്റില്‍ എഡുഗാര്‍ഷ്യയുടെ ബുള്ളറ്റ്‌ ഷോട്ട്‌ ഗോളി അമരീന്ദര്‍ സിംഗ്‌ തടുത്തിട്ടു. പിന്നാലെ ബെംഗ്‌ളുരു സ്‌പാനീഷ്‌ താരം ടോണി ഓസ്‌ട്രേലിയന്‍ താരം എറിക്കിനു പകരം കളിക്കാനിറങ്ങി. ഇതോടെ ബെംഗ്‌ളുരുവിന്റെ ഭാഗ്യജാതകം തെളിഞ്ഞു.
67 ാം മിനിറ്റില്‍ ബെംഗ്‌ളുരു കാത്തിരുന്ന ഗോള്‍ വന്നു. കോര്‍ണര്‍ കിക്കിനെ തുടര്‍ന്നായിരുന്നു ഗോള്‍ എഡു ഗാര്‍ഷ്യ എടുത്ത കിക്ക ഉദാന്ത സിംഗിലേക്കും തുടര്‍ന്നു പന്ത്‌ എഡുവിലേക്കും. രണ്ടാം പോസ്‌റ്റിലേക്കു പന്ത്‌ തൊടുക്കുമെന്ന അമരീന്ദറിന്റെ പ്രതീക്ഷ തകര്‍ത്ത്‌്‌ എഡു ഗാര്‍ഷ്യ പന്ത്‌ ഒന്നാം പോസ്‌റ്റിനരികിലൂടെ വലയിലാക്കി (1-0). 
72 ാം മിനിറ്റില്‍ സുനില്‍ ഛെത്രിയുടെ പാസില്‍ മിക്കയ്‌്‌കു കനകാവസരം. പക്ഷേ മിക്ക ഗോള്‍ മുഖത്തേക്കു കുതിക്കുന്നതിനു മുന്‍പ്‌ ഓഫ്‌ സൈഡ്‌ വിളി ഉയര്‍ന്നു. പെനാല്‍ട്ടിയ്‌ക്കു വേണ്ടി ഫൗള്‍ അഭിനയിച്ചതിനു റഫ്‌റി മഞ്ഞക്കാര്‍ഡ്‌ നല്‍കി. 
മുംബൈ മാര്‍ക്കോ റൊസാരിയോക്കു പകരം റാഫ ജോര്‍ഡയെ കൊണ്ടുവന്നു ഗോള്‍മടക്കാനുള്ള ശ്രമം തീവ്രമാക്കി. ബെംഗ്‌ളുരു ഉദാന്തയ്‌ക്കു പകരം സുബാഷിഷിനെയും ഇറക്കി. 
മത്സരം ബെംഗ്‌ളുരുവിന്റെ ഏക ഗോള്‍ വിജയത്തിലേക്കു നീങ്ങിയ നിമിഷത്തിലാണ്‌ മുംബൈ ഗോളി അമരീന്ദര്‍ സിംഗിന്റെ ദാനം. നിശ്ചിത സമയം പിന്നിട്ടു ഇഞ്ചുറി സമയത്തേക്കു കടന്ന അവസാന മിനിറ്റുകളില്‍ ആയിരുന്നു രണ്ടാം ഗോള്‍. ബെംഗ്‌ളുരുവിന്റെ ഗോളി നീട്ടി അടിച്ചു കൊടുത്ത പന്ത്‌ കുതിച്ച്‌ ഓടിയെത്തിയ സുനില്‍ ഛെത്രിയും ഡിഫെന്‍ഡര്‍ വാഡുവും മാതം. . രക്ഷകനായി വ്‌ന്ന വാഡുവിന്റെ ക്ലിയര്‍ ചെയ്യാനുള്ള ഹെഡ്ഡര്‍ ബോക്‌സിനു വെളിയിലേക്കു വന്ന അമരീന്ദറിന്റെ ദേഹത്തു തട്ടി സുനില്‍ ഛെത്രിയുടെ പക്കല്‍ എത്തി. അഡ്വാന്‍സ്‌ ആയി നിന്ന അമരീന്ദറിനെ മറികടന്നു സുനില്‍ ഛെത്രി പന്ത്‌ വലയിലേക്ക്‌ പ്ലേസ്‌ ചെയ്‌തു (2-0). 



മുംബൈ സിറ്റി 25നു ഹോം മാച്ചില്‍ ഗോവയേയും , ബെംഗളുരു എഫ്‌.സി രണ്ടാം ഹോം്‌ മാച്ചില്‍ 26നു ഡല്‍ഹിയേയും നേരിടും.


Match 4India Sunil ChhetriBengaluru

MATCH 3 GOA- CHENNAYIN (3-2)


ത്രില്‍ നിറഞ്ഞ പോരാട്ടത്തില്‍ 

ഗോവന്‍ ജയം 
എഫ്‌.സി. ഗോവ 3 ചെന്നൈയിന്‍ എഫ്‌.സി. 2 



ചെന്നൈ, നവംബര്‍ 19 : 


ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണി
ല്‍ ഇന്ന്‌ലെ ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എഫ്‌.സി.ഗോവ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക്‌ ചെന്നൈയിന്‍ എഫ്‌.സിയെ പരാജയപ്പെടുത്തി
ു.
അദ്യ പകുതിയില്‍ കോറോ ( 26 ാം മിനിറ്റില്‍), ലാന്‍സറോട്ടി ( 29 ാം മിനിറ്റില്‍), മന്ദര്‍റാവു ദേശായി (39 ാം മിനിറ്റില്‍ ) എന്നിവരുടെ ഗോളുകളില്‍ ഗോവ 3-0നു മുന്നിട്ടു നിന്നു. 
രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ എഫ്‌.സിയ്‌ക്കു വേണ്ടി അവരുടെ വൈസ്‌ ക്യാപ്‌റ്റന്‍ ഇനീഗോ കാള്‍ഡറോണും (70 ാം മിനിറ്റില്‍ ) പെനാല്‍ട്ടി മുതലാക്കി റാഫേല്‍ അഗസ്‌റ്റോയും (84 ാം മിനിറ്റില്‍ ) ഗോള്‍ നേടി. 
ഫലത്തില്‍ , കഴിഞ്ഞ സീസണില്‍ ഗോള്‍ മഴ ഒരുക്കിയ ഗോവയും ചെന്നൈയിനും വേണ്ടി വന്നു ഈ സീസണിലും ഐ.എസ്‌എല്ലിലെ ഗോളുകള്‍്‌ക്കു ക്ഷാമം ഇല്ലാത്ത ആദ്യ മത്സരം ഒരുക്കാന്‍. ഗോള്‍ രഹിതമായ ആദ്യ രണ്ടു മത്സരങ്ങളുടേയും ക്ഷീണം അകറ്റാന്‍ ഗോവയ്‌ക്കും ചെ്‌നൈയിനും കഴിഞ്ഞു. 
അതേപോലെ മരീന അരീനിയില്‍ ഇന്നലെ ഗോളുകളുടെ സ്‌പാനീഷ്‌ മസാലയായിരുന്നുവെന്നും പറയാം ഗോവയുടെ ആദ്യ രണ്ടു ഗോളുകളും ചെന്നൈയുടെ ആദ്യ ഗോളും നേടിയത്‌ സ്‌പാനീഷ്‌ താരമായിരുന്നു. രണ്ടാം ഗോള്‍ ബ്രസീല്‍ താരവും. 
നിരവധി പുതുമുഖങ്ങളുമായാണ്‌ ഗോവ ആദ്യ മത്സരത്തിനു കളിക്കാനിറങ്ങിയത്‌. ക്യാപ്‌റ്റന്‍ ലക്ഷ്‌മികാന്ത്‌ കട്ടിമണി ഗോള്‍ വലയം കാക്കുന്ന ഗോവ 4-3-2-1 ശൈലിയിലും ആതിഥേയരായ ചെന്നൈയിന്‍ 5-3-2 ഫോര്‍മേഷനിലും ആയിരുന്നു കളിക്കാരെ വിന്യസിച്ചത്‌. 2015 ലെ ഫൈനലിസ്റ്റുകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ തുടക്കം ചെന്നൈയുടെ ആക്രമണത്തോടെയായിരുന്നു. 
ഇടതുവിംഗില്‍ ഗോവ നാരായണ്‍ ദാസിനെയും 
ചെന്നൈ കഴിഞ്ഞ സീസണിലെ എമേര്‍ജിങ്ങ്‌ പ്ലെയറായിരുന്ന ജെറി ലാല്‍റെന്‍സുവാലയെയും ഇറക്കിയിരുന്നു. ഈ രണ്ടു കരുത്തര്‍ ആയിരുന്നു ഇരുടീമുകളുടെയും നീക്കങ്ങള്‍ മെനഞ്ഞത്‌. 15 ാം മിനിറ്റില്‍ ചെന്നൈയിനു ആദ്യ കോര്‍ണര്‍. ഗോവന്‍ പ്രതിരോധനിരക്കാരന്‍ സെറിട്ടന്‍ ഹെഡ്ഡ്‌ ചെയ്‌ത്‌ അപകടം ഒഴിവാക്കി. 19 ാം മിനിറ്റില്‍ ചെന്നൈയിന്റെ ബോക്‌സിനു മു്‌ന്നിലേക്കു സ്‌പാനീഷ്‌ ഫെറാന്‍ കോമോമിനാസിന്റെ മൈനസ്‌ പാസില്‍ ബ്രാണ്ടന്‍ഫെര്‍ണാണ്ടസിന്റെ കുറ്റനടി .പക്ഷേ ക്രോസ്‌ ബാറിനു മുകളിലൂടെ അകന്നു. തുടക്കത്തില്‍ വളരെ പിന്നിലായിരുന്ന ഗോവ മെല്ലെ ചെന്നൈയിന്‍ ഗോള്‍മുഖം കീഴടക്കി തുടങ്ങി. 24 ാം മിനിറ്റില്‍ തോയി സിംഗീന്റെ ഗോള്‍ മുഖത്തേക്കുള്ള പാസ്‌ സ്വീകരിക്കാന്‍ ചെന്നൈയിന്റെ കളിക്കാര്‍ ആരും ഇല്ലാതെ പോയതോടെ അപകടം ഒഴിവായി. 
ആദ്യം പിന്നോക്കം പോയെങ്കിലും കളിയുടെ താളം പിടിച്ചെടുത്ത ഗോവ പ്രതീക്ഷിച്ചതുപോലെ ഈ സീസണിലെ ആദ്യ ഗോള്‍ വലയിലെത്തിച്ചു. ഐ.എസ്‌.എല്ലിലെ 461 ാം ഗോളും ഇതോടെ രേഖപ്പെടുത്തി. സ്‌പാനീഷ്‌ മുന്‍നിര താരം ഫെറാന്‍ കോറിമിനാസ്‌ എന്ന കോറോയുടെ ബൂട്ടില്‍ നിന്നാണ്‌ സീസണിലെ ആദ്യ ഗോള്‍. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ പാസില്‍ രണ്ടു ഡിഫെന്‍ഡര്‍മാരെയും ചെന്നൈയിന്‍ ഗോളിയെയും മറികടന്നു കോറോ വലയിലേക്കു പന്ത്‌ പ്ലേസ്‌ ചെയ്‌തു. ചെന്നൈയിന്റെ ഗോളിയുടെ കൈകള്‍ക്കിടയിലൂടെ പന്ത്‌ വലയില്‍ (1-0). 
ഗോള്‍ നേടി ആവേശം കാത്തു സൂക്ഷിച്ച ഗോവ ഉടനടി രണ്ടാം ഗോളും നേടി. 29 ാം മിനിറ്റില്‍ സെന്റര്‍ സര്‍ക്കിളിനു സമീപത്തു നിന്നും വന്ന ത്രൂപാസിലാണ്‌ ഗോളിന്റെവഴി. സെറിട്ടോണ്‍ ഫെര്‍ണാണ്ടസിന്റെ ആദ്യ ശ്രമം ചെന്നൈയിന്‍ ഡിഫെന്‍ഡര്‍ തടഞ്ഞു. റീബോണ്ടില്‍ പന്ത്‌ കിട്ടിയ മന്ദര്‍ റാവു ദേശായിയുടെ ഷോട്ട്‌ ചെന്നൈയിന്‍ ഗോളി തടഞ്ഞു ഇത്തവണ രീബൗണ്ട്‌ ആയി വന്ന പന്ത്‌ മറ്റൊരു സ്‌പാനീഷ്‌ മിഡ്‌ഫീല്‍ഡര്‍ മാനുവല്‍ ലാന്‍സറോട്ടി ബൂട്ടിന്റെ അടിഭാഗം കൊണ്ട്‌ ഗോളി കരണ്‍ജിത്തിന്റെ തലയ്‌ക്കു മുകളിലൂടെ ഉയര്‍ത്തിവി്‌ട്ടു. ക്രോസ്‌ബാറില്‍ ഉരുമി പന്ത്‌ വലയിലേക്ക്‌ (2-0) 
ഗോള്‍ മടക്കാന്‍ സെറീനോ, ബോഡോ,റാഫേല്‍ അഗസ്റ്റോ എന്നിവരിലൂടെ നടത്തിയ ചെന്നൈയിന്റെ ശ്രമം ഫലിച്ചില്ല. ഇതിനു പിന്നാലെയാണ്‌ കനത്ത ആഘാതം പോലെ ഗോവയുടെ മൂന്നാം ഗോള്‍. 
39 ാം മിനിറ്റില്‍ . വലത്തെ വിംഗിലൂടെയായിരുന്ന ഗോളിനുള്ള നീക്കം വന്നത്‌. ചെന്നൈയുടെ പാടെ താളെ തെറ്റിയ പ്രതിരോധനിരയെ തകര്‍ത്തു കുതിച്ച മാനുവല്‍ ലാന്‍സറോട്ടി നല്‍കിയ പാസ്‌ സ്വീകരിച്ച മന്ദര്‍റാവു ദേശായി അനായാസം നെറ്റ്‌ ലക്ഷ്യമാക്കി. ഗോളി കരണ്‍ജിത്തിന്റെ ഗ്ലൗസില്‍ തഴുകി പന്ത്‌ മെല്ലെ അകത്തേക്ക്‌ (3-0). ഐ.എസ്‌.എല്‍ നാലാം സീസണില്‍ ഗോള്‍ നേടിയ ആദ്യ ഇന്ത്യാക്കരന്‍ എന്ന ബഹുമതിക്കും മന്ദര്‍റാവു ദേശായി ഇതോടെ ഉടമയായി.
42 ാം മിനിറ്റില്‍ ഗോവയ്‌ക്കു വീണ്ടും അവസരം. ഗോളി കരണ്‍ജിതിനെ ടാക്ലിങ്ങ്‌ ചെയ്‌തതിനു ബോക്‌സിനു തൊട്ടുമുന്നില്‍ കിട്ടിയ ഫ്രീ കിക്ക്‌ എടുത്ത ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിന്റെ കിക്ക്‌ ക്രോസ്‌ ബാറിനു മുകളിലൂടെ അകന്നു. കരണ്‍്‌ജിതിന്‌ മഞ്ഞക്കാര്‍ഡും ലഭിച്ചു. 



രണ്ടാം പകുതിയില്‍ ചെന്നൈ രണ്ടു മാറ്റങ്ങളോടെയാണ്‌ ഇറങ്ങിയത്‌. പക്ഷേ ഭാഗ്യം ചെന്നൈയുടെ കൂടെ കളിക്കളത്തിലേക്കു വന്നില്ല. രണ്ടാം പകുതിയുടെ ആ്‌ദ്യ രണ്ടുമിനില്‍ രണ്ടു തുറന്ന അവസരങ്ങള്‍. പകരക്കാരനായി വന്ന വിക്രം ജിത്തില്‍ നിന്നായിരുന്ന തുടക്കം. ബോക്‌സിലേക്കു കയറിയ ജെജെയുടെ ഷോട്ട്‌ ഗോവയുടെ ഗോളി പൊസിഷന്‍ തെറ്റി നില്‍ക്കെ പോസ്‌റ്റില്‍ തട്ടി അകന്നു. സെക്കന്റുകള്‍ക്കുള്ളില്‍ വീണ്ടും ്‌അവസരം. ഇത്തവണ ഗോവയുടെ പ്രതിരോധനിരക്കാരന്റെ കാലുകളില്‍ നിന്നും പന്ത്‌ പിടിച്ചെടുത്ത ജെജെ ഗോളി കട്ടിമണിപോലും ഇല്ലാതെ നിന്ന ഗോള്‍ മുഖത്തേക്കു ജെജെയുടെ ഷോട്ട പോസ്‌റ്റില്‍ തട്ടിത്തെറിച്ചത്‌്‌ അവിശ്വസനീയമായിരുന്നു. 
രണ്ടാം പകുതിയില്‍ വര്‍ധിത വീര്യത്തോടെ വ്‌ന്ന ചെന്നൈയിന്‍ കാത്തിരുന്ന ഗോള്‍ നേടി. ജെറിയെ ഫൗള്‍ ചെയ്‌തതിനു പെനാല്‍ട്ടി ബോക്‌സിനു തൊട്ടു മുന്നില്‍ കിട്ടിയ ഫ്രീ കിക്ക്‌ ഗോളായി. അഞ്ച്‌ ഗോവന്‍ താരങ്ങളെ മറികടന്നു താഴ ബ്ലോക്ക ചെയ്യാന്‍ കിടന്ന ബ്രൂണോ പിന്‍ഹിറോയുടെ ദേഹത്തു വന്ന പന്ത്‌ ഗോളി കട്ടിമണിയുടെ കയ്യില്‍ നിന്നും വഴുതി വലയില്‍ (3-1). 
83 ാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്‌.സിയ്‌ക്കു കളി അവസാന മിനിറ്റുകളോട്‌ അടുക്കുമ്പോള്‍ പെനാല്‍ട്ടി ലഭിച്ചു. ചെന്നൈയുടെ ജെജെയെ ഗോവന്‍ ഗോളി കട്ടിമണി ചാര്‍ജ്‌ ചെയത്തിനു റഫ്‌റി പെനാല്‍ട്ടി അനുവദിച്ചു. കിക്കെടുത്ത ബ്രസീലില്‍ നി്‌ന്നുള്ള മിഡ്‌ഫീല്‍ഡര്‍ റാപേല്‍ അഗസ്‌തോ യാതൊരു പിഴവും കട്ടിമണിക്കും അവസരവും നല്‍കാതെ പന്ത്‌ വലയിലാക്കി (3-2). 
ഇതോടെ ചെന്നൈയിന്‍ മത്സരം സമനിലയിലാക്കാനുള്ള ശ്രമത്തിലായി. ഗ്രിഗറി നെല്‍സന്റെ മനോഹരമായ കാര്‍പറ്റ്‌ ഡ്രൈവ്‌ കട്ടിമണി കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. 
ഗോളിനു ക്ഷാമം ഇല്ലാതിരുന്നതുപോലെ കളി പരുക്കനായിരുന്നു. ബിക്രംജിത്തിനും 
ബ്രണ്ടന്‍ ഫെര്‌ണാണ്ടസിനും റാഫേല്‍ അഗസ്റ്റോയ്‌ക്കും മഞ്ഞക്കാര്‍ഡ്‌ ലഭിച്ചു. 
ചെന്നൈയിന്‍ എഫ്‌.സി അടുത്ത മത്സരത്തില്‍ 23നു നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിനെയും എഫ്‌.സി.ഗോവ 25നു അടുത്ത മത്സരത്തില്‍ മുംബൈസിറ്റി എഫ്‌.സിയെയും നേരിടും.

Match 3Spain Manuel LanzaroteFC Goa



Saturday, November 18, 2017

PHOTOS GOA TRAINING

FC Goa captain Laxmikant Kattimani during training


മുംബൈ സിറ്റി എഫ്‌.സിക്കെതിരെ ഐതിഹാസിക പോരാട്ടത്തിന്‌ ബെംഗ്‌ളുരു എഫ്‌.സി തയ്യാറായി




ബെംഗ്ളുരുനവംബര് 18 : ഹീറോ ഇന്ത്യന് സൂപ്പര് ലീഗില് കന്നി അങ്കത്തിനായിബെംഗ്ളുരു എഫ്‌.സിയുടെ തയ്യാറെടുപ്പുകള് പൂര്ത്തീയായി .ബെംഗ്ളുരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില് കരുത്തരായമുംബൈ സിറ്റി എഫ്.സിക്കെതിരായ ഐതിഹാസികപോരാട്ടത്തിലൂടെ ഇന്ന് (ഞായര്ബെംഗ്ളുരു എഫ്.സിഅരങ്ങേറ്റം കുറിക്കുംബ്ലൂസ് എന്ന ഓമനപ്പേരില്അറിയപ്പെടുന്ന ബെംഗ്ളുരു എഫ്.സി ഹീറോ -ലീഗില് നിന്നുംഇന്ത്യന് സൂപ്പര് ലീഗിലേക്കു പ്രമോഷന് ലഭിക്കുന്ന ആദ്യ ടീമാണ്.-ലീഗില് നാലു വര്ഷം പിന്നിട്ട ബെംഗ്ളുരുവിന്റെ.എസ്.എല്ലിലേക്കുള്ള പ്രവേശനം നിരവധി വിജയഗാഥകള്രേഖപ്പെടുത്തിക്കൊണ്ടാണ്അതുകൊണ്ടു തന്നെ മുംബൈഎഫ്.സിയെപ്പോലുള്ള കരുത്തരായ ഒരു ടീമിനെതിരായ ആദ്യമത്സരം ചരിത്രം കുറിക്കുന്നവിധം ഉജ്ജ്വലമാക്കാനുള്ള ഹോംവര്ക്കുകള് എല്ലാം ആതിഥേയര് പൂര്ത്തിയാക്കിക്കഴിഞ്ഞു.-ലീഗില് നിന്നും .എസ്.എല്ലിലേക്കുള്ള മാറ്റം ബെംഗ്ളുരുഎഫ്.സി ഉള്ക്കൊണ്ടുകഴിഞ്ഞു. " എല്ലാം മാറിയിരിക്കുന്നുപ്ലേഓഫ് പോലുള്ള പുതിയ നിയമങ്ങള് എല്ലാം ഞങ്ങള് സ്വീകരിച്ചുകഴിഞ്ഞുഎന്നാല് പൂര്ണമായും അതുള്ക്കൊള്ളുവാന്നീണ്ടപാതകള് തന്നെ വേണ്ടിവരുംപക്ഷേപുതിയ നേട്ടങ്ങള്സ്വന്തമാക്കാനും സെമിഫൈനല് എത്തിപ്പിടിക്കാനുമുള്ളഅതിയായ മോഹം ഞങ്ങളിലുണ്ട്എങ്കിലും ചില കളിക്കാരെമത്സരത്തിനു വേണ്ടി സജ്ജരാക്കേണ്ടതുണ്ടെന്നും " -ലീഗില്നി്ന്നും .എസ്.എല്ലിലേക്കുള്ള മാറ്റം സംബന്ധിച്ചചോദ്യത്തിനുത്തരമായി കോച്ച് ആല്ബര്ട്ട് റോക്ക പറഞ്ഞു.
മറ്റേതൊരു ടൂര്ണമെന്റിലും കളിക്കുന്നതുപോലെയാണ് ടൂര്ണമെന്റും ഞങ്ങള്‍ തുടങ്ങുന്നത് "- ബെംഗ്ളുരുഎഫ്.സിയുടെ ക്യാപ്റ്റന് സുനില് ഛെത്രി പറഞ്ഞു
.എഫ്.സി കപ്പില് കളിച്ചതിനു തൊട്ടുപിന്നാലെ.എസ്.എല്ലില് കളിക്കേണ്ടി വരുന്നതിനെക്കുറിച്ച്ബെംഗ്ളുരു എഫ്.സിയുടെ സ്പാനീഷ് പരിശീലകനുപരാതിയൊന്നുമില്ലപക്ഷേ.എഫ്.സി കപ്പില് കളിച്ച ടീമില്ഇല്ലാതിരുന്ന ചില കളിക്കാര് .എസ്.എല്ലില് ബെംഗ്ളുരുഎഫ്.സിക്കുവേണ്ടി കളിക്കുന്നുണ്ട്പ്രത്യേകിച്ച് ബെംഗ്ളുരുഎഫ്.സിയുടെ വിദേശതാരങ്ങള്മറ്റു കളിക്കാരുമായി ഇവര്സെറ്റായി വരുവാന് കുറച്ചു സമയം വേണ്ടിവരുംമുന് നിരയില്വരുന്ന മിക്കുബ്രൗലിയോ എന്നിവര് ടീമിനൊപ്പം ചേരുന്നത്ആദ്യമായാണ്.
മുംബൈ സിറ്റിയില് നിന്നും  സീസണില് ബെംഗ്ളുരുവില്എത്തിയ സുനില് ഛെത്രിയ്ക്ക് തന്റെ പഴയ ടീമിനെതിരായാണ്കളിക്കേണ്ടി വരുന്നത്എന്നാല് ഇതൊരു ആഘോഷമാക്കിമാറ്റാന് അഗ്രഹിക്കുന്നില്ലെന്നു സുനില് ഛെത്രി പറഞ്ഞു. സീസണില് ഛെത്രിയെ നഷ്ടപ്പെടതിന്റെ കുറവ് നികത്താന്മുന് നിരയിലേക്ക് ബല്വന്ത് സിംഗിനെയാണ് മുംബൈ കരാര്എഴുതിയിരിക്കുന്നത്ദേശീയ ടീമിനു വേണ്ടി നാല് മത്സരങ്ങളില്മൂന്നു തവണ ബല്വന്ത് ഗോള് നേടിയിട്ടുണ്ട്മുംബൈയ്ക്കുവേണ്ടി കളിക്കാന് ഇത്തവണ തന്ത്രശാലിയായ വിംഗര് സോണിനോര്ദയും ഇല്ലഛെത്രിയുടേയും നോര്ദയുടെയുംഅഭാവത്തേക്കള് ടീമില് വന്നഎല്ലാ മാറ്റങ്ങളും പരിഹരിക്കേണ്ടിയിരുന്നുഅവയെല്ലാംവളരെ നന്നായി പരിഹരിക്കാന് കഴിഞ്ഞതില്സംതൃപ്തിയുണ്ടെന്നും മുംബൈ കോച്ച് അലക്സാന്ദ്രെഗുയിമാറെസ് പറഞ്ഞുകഴിഞ്ഞ സീസണിലെ ലീഗ് റൗണ്ടില് എറ്റവും മികച്ചു നിന്നടീമായിരുന്നു ഗുയിമെറസിന്റെ മുംബൈ സിറ്റി എഫ്.സിവെറുംഎട്ട് ഗോളുകള് മാത്രമെ വഴങ്ങിയുള്ളുപോയിന്റ് പട്ടികയില്ഒന്നാം സ്ഥാനത്തും എത്തിവിദേശതാരങ്ങളെയും ഇന്ത്യന്താരങ്ങളെയും ശരിയായ കോംബനീഷനില് ഗുയിമെറസിനുകഴിഞ്ഞ സീസണില് വിന്യസിക്കാന് കഴിഞ്ഞതാണ് നേട്ടത്തിനു കാരണം.ഇത്തവണ ലീഗിന്റെ ദൈര്ഘ്യം വര്ധിപ്പിതിനോട്മുംബൈയുടെ ആരാധര്ക്ക് വ്യത്യസ്തമായ സമീപനമാണുള്ളത്,കൂടുതല് സമയം ലഭിക്കുന്നതിലൂടെ തന്ത്രപരമായപരീക്ഷണങ്ങള്ക്കു അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.റോക്കയും ഗുയിമെറെസും നേരത്തെ തന്നെ പരിചയക്കാരാണ്.താന് കോസ്റ്ററിക്കയില് ആയിരുന്നപ്പോല് അദ്ദേഹംഎല്സാല്വഡോറിന്റെ പരിശീലകനായിരുന്നുവെന്നുംഗുയിമെറസ് അറിയിച്ചു. 1
19
നു രാത്രി എട്ടിനു നടക്കുന്ന ബെംഗ്ളുരു-മുംബൈ സിറ്റി മത്സരംവളരെ ആസ്വദ്യകരമാകുമെന്നും ഗുയിമെറസ് പ്രതീക്ഷപ്രകടിപ്പിച്ചു. 




BFC 

BFC and MCFC pictures for previews.




 Debutants Bengaluru ready for Mumbai City in epic contest

Bengaluru, November 18: The Hero Indian Super League (ISL) will witness a historic moment as Bengaluru FC face off against Mumbai City FC in their opener at the Kanteerava Stadium in Bengaluru on Sunday. The Blues are the first club to make a switch from the Hero I-League and have so far won everything Indian football has to offer. And, they will make for a formidable opponent as they have proven time and again since their inception four years ago.

“For sure things have changed. We have to accept the new rules (playoff system) but it’s a long way until we can reach that. But even if we are new the goal is to reach that and we are ambitious (to be in the semifinals). For some players, they will also need to get used to this competition,” their head coach Albert Roca said when he was asked whether there would be a shift in the way BFC played their games.

“We will start the tournament in just the way we have played any other tournament, which is to take each game as it comes,” skipper Sunil Chhetri added.

Bengaluru’s Spanish coach was honest and “not complaining” that his team have had an earlier start due to their participation in continental (AFC) competition, compared to other teams which will play together competitively for the first time. At the same time, he said that there were still some foreign players who had not played with his core team so far. The club have managed to wrap up deals for foreign strikers Miku and Braulio and Roca said that this would add a missing threat to their side compared to last season.

There is an added dimension to the fixture, which is Chhetri facing his former Hero ISL team in Mumbai City. In an earlier interview, the Indian captain had said that he will probably not celebrate against his old team - but only out of habit.

Mumbai City may miss Chhetri this season, but they’ve signed Balwant Singh upfront. The striker has scored three times in four appearances for the national team after a breakthrough season. They will also miss tricky winger Sony Norde.

“We tried to solve all these changes - it was not just about them (Chhetri and Norde). It is about a lot of other players as well. But I am satisfied with how we have solved these individual absentees,” Mumbai City head coach Alexandre Guimarães said.

Guimarães’ team were miserly last season, conceding just eight goals in a remarkable run to the top of the league table. The Costa Rican said that the style played last season matched the “combination of foreign and local players” to achieve the position.

Guimarães named some attackers of Bengaluru, hinting that he may again go for a compact shape - but he had earlier said that Mumbai’s fans will certainly see a different approach with a longer season and more time to experiment with tactical systems.

But it’s not just former players knowing each other that will matter.

“I know Roca’s style because when I was in Costa Rica he was coach of El Salvador. His style there was not different to what he’s trying to do here. In the last two practice sessions, we did work on how to stop our opponents,” Guimarães said.

The match will be played in Bengaluru at 8 pm on 19 November. As Guimarães said, “it will be a very interesting game.”

photos :SABIR PASHA- RENE